---
title: "മൃദുല നയിക്കും; കേരള ടീം ക്യാപ്റ്റനായി മടപ്പള്ളിയുടെ പുത്രി"
english_title: "Mridula will lead; Madapalli's daughter as Kerala team captain"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94902/mridula-will-lead-madapallis-daughter-as-kerala-team-captain"
published_at: "2023-02-05T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dfa3d622f5a_mrithula.jpg"
keywords: []
---

# മൃദുല നയിക്കും; കേരള ടീം ക്യാപ്റ്റനായി മടപ്പള്ളിയുടെ പുത്രി

> **Lead Summary:** ** മടപ്പള്ളി**: സോഫ്റ്റ് ബസ് ബോളിൽ കേരള ടീം ക്യാപ്റ്റനായി വടകര സ്വദേശിനി

## Article Content

** മടപ്പള്ളി**: സോഫ്റ്റ് ബസ് ബോളിൽ കേരള ടീം ക്യാപ്റ്റനായി വടകര സ്വദേശിനി

മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ വെച്ച് നടക്കുന്ന ദേശീയ സബ്ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിലാണ് കേരള ടീം ക്യാപ്റ്റനായി മൃദുല കെ.ടി. തിരഞ്ഞെടുക്കപ്പെട്ടത്

അഴിയൂർ കോറോത്ത് ശ്രീ നാഗ ഭഗവതി ക്ഷേത്ര പാരമ്പര്യ ട്രസ്റ്റിയും, ശിവസേന കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടുമായ തുളസിദാസ് കുന്നുമ്മക്കരയുടെയും, ജസ്നയുടെയും മകളാണ് മൃദുല.

മടപ്പള്ളി ജി.വി.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥിനിയാണ് മൃദുല .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94902/mridula-will-lead-madapallis-daughter-as-kerala-team-captain)