---
title: "മലോൽകുന്നുമ്മൽ നാരായണൻ അന്തരിച്ചു"
english_title: "Malolkunnummal Narayanan passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95382/malolkunnummal-narayanan-passed-away"
published_at: "2023-02-07T17:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e2446c99a5a_death.jpg"
keywords: []
---

# മലോൽകുന്നുമ്മൽ നാരായണൻ അന്തരിച്ചു

> **Lead Summary:** ** ഒഞ്ചിയം: **മലോൽകുന്നുമ്മൽ നാരായണൻ അന്തരിച്ചു. പരേതരായ ശങ്കരൻ നായരുടെയും ജാനുവിൻ്റെയും മകനാണ്. ഭാര്യ: വത്സല, മക്കൾ:വിനീഷ്,പ്രജേഷ്(ചെന്നൈ ) മരുമക്കൾ: ബജിഷ. (പരേത ) നിധിന, സഹോദരൻമാർ :രവീന്ദ്രൻ, വസന്ത, ബേബി, (പരേതരായ ) കൃഷ്ണൻ, ബാലൻ.

## Article Content

** ഒഞ്ചിയം: **മലോൽകുന്നുമ്മൽ നാരായണൻ അന്തരിച്ചു. പരേതരായ ശങ്കരൻ നായരുടെയും ജാനുവിൻ്റെയും മകനാണ്. ഭാര്യ: വത്സല, മക്കൾ:വിനീഷ്,പ്രജേഷ്(ചെന്നൈ ) മരുമക്കൾ: ബജിഷ. (പരേത ) നിധിന, സഹോദരൻമാർ :രവീന്ദ്രൻ, വസന്ത, ബേബി, (പരേതരായ ) കൃഷ്ണൻ, ബാലൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95382/malolkunnummal-narayanan-passed-away)