---
title: "ഓർമ്മ പുതുക്കി; എം. ബാലകൃഷ്ണൻ്റെ സ്മരണയിൽ നാട് "
english_title: "M. Balakrishnan's third death anniversary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95554/m-balakrishnans-third-death-anniversary"
published_at: "2023-02-08T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e3403819559_M_BALAKRISHNAN_MEMORY.jpg"
keywords: []
---

# ഓർമ്മ പുതുക്കി; എം. ബാലകൃഷ്ണൻ്റെ സ്മരണയിൽ നാട് 

> **Lead Summary:** **വടകര: **എം. ബാലകൃഷ്ണൻ മൂന്നാം ചരമ വാർഷിക ദിനം ആചരിച്ചു. ദിനാചരണം അഡ്വ :എം കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **എം. ബാലകൃഷ്ണൻ മൂന്നാം ചരമ വാർഷിക ദിനം ആചരിച്ചു. ദിനാചരണം അഡ്വ :എം കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.

വി പി രമേശൻ അധ്യക്ഷനായി. മുൻ മന്ത്രി സി. കെ. നാണു അനുസ്മരണ പ്രഭാക്ഷണം നടത്തി.

ഇ പി ദമോധരൻ മാസ്റ്റർ, ടി എൻ കെ ശശീന്ദ്രൻ മാസ്റ്റർ, സി കുമാരൻ,പി രാജൻ, ടി. ശ്രീനിവാസൻ, കെ. കെ. രാജീവൻ, മുണ്ടോളി രാമചന്ദ്രൻ, കെ. പ്രകാശൻ, സുഗണേഷ് കുറ്റിയിൽ, കെ. കലാജിത് എന്നിവർ സംസാരിച്ചു. എം വി ജയപ്രകാശ് സ്വാഗതവും വി. പി ലിനീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95554/m-balakrishnans-third-death-anniversary)