---
title: "കാണ്മാനില്ല; വടകരയിൽ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി "
english_title: "Complaint that the student is missing in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95594/complaint-that-the-student-is-missing-in-vadakara"
published_at: "2023-02-08T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e35a3e5f722_STUDENT_MISSINH.jpg"
keywords: []
---

# കാണ്മാനില്ല; വടകരയിൽ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി 

> **Lead Summary:** **വടകര:** വടകരയിൽ പ്ലസ് വൺ വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. മലോൽ മുക്ക് തെക്കേ മലോൽ റിയാസിന്റെ മകൻ ഷാനിദിനെ യാണ് കഴിഞ്ഞദിവസം രാത്രി മുതൽ കാണാതായത്.

## Article Content

**വടകര:** വടകരയിൽ പ്ലസ് വൺ വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. മലോൽ മുക്ക് തെക്കേ മലോൽ റിയാസിന്റെ മകൻ ഷാനിദിനെ യാണ് കഴിഞ്ഞദിവസം രാത്രി മുതൽ കാണാതായത്.

വടകര മഹാരാജാസ് കോളേജിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. രാത്രി വീട്ടിലെത്താൻ വൈകിയതിന് ഉമ്മ വഴക്ക് പറഞ്ഞിരുന്നു. ഇതിനു ശേഷമാണ്ഷാനിദിനെ കാണാതായത്.

കറുത്ത ടീഷർട്ടും കറുത്ത പാന്റുമാണ് കാണാതായപ്പോൾ ഷാനിദ് ധരിച്ചിരുന്ന വേഷം.വടകര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

കണ്ടുകിട്ടുന്നവർ 7025349068 എന്ന നമ്പറിൽ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95594/complaint-that-the-student-is-missing-in-vadakara)