---
title: "വിഷുവിനായി; വിഷരഹിത പച്ചക്കറിക്ക് ഒഞ്ചിയത്ത് തുടക്കം "
english_title: "The beginning of a non-toxic vegetable"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95850/the-beginning-of-a-non-toxic-vegetable"
published_at: "2023-02-09T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4ad976f6cf_HARITHA_KRISHI_VISHU.jpg"
keywords: []
---

# വിഷുവിനായി; വിഷരഹിത പച്ചക്കറിക്ക് ഒഞ്ചിയത്ത് തുടക്കം 

> **Lead Summary:** **ഒഞ്ചിയം: **വിഷു ആഘോഷത്തിന് മുന്നോടിയായി വിഷരഹിത പച്ചക്കറിക്കായി ഒഞ്ചിയത്ത് തുടക്കം.വിഷുവിന് വിഷരഹിത പച്ചക്കറി സംയോജിത കൃഷിയുടെ ഒഞ്ചിയം ഏരിയ തല ഉദ്ഘാടനം സിപിഐഎം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി ബിനീഷ് നിർവഹിച്ചു.

## Article Content

**ഒഞ്ചിയം: **വിഷു ആഘോഷത്തിന് മുന്നോടിയായി വിഷരഹിത പച്ചക്കറിക്കായി ഒഞ്ചിയത്ത് തുടക്കം.വിഷുവിന് വിഷരഹിത പച്ചക്കറി സംയോജിത കൃഷിയുടെ ഒഞ്ചിയം ഏരിയ തല ഉദ്ഘാടനം സിപിഐഎം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി ബിനീഷ് നിർവഹിച്ചു.

വി ജിനീഷ് അധ്യക്ഷത വഹിച്ചു. ഒഞ്ചിയം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വി.പി ഗോപാലകൃഷ്ണൻ മാസ്റ്റർ, പൊയിൽ ഗംഗാധരൻ , രാജാറാം തൈപ്പള്ളി, എം സത്യേന്ദ്രൻ സംസാരിച്ചു.

കർഷകസംഘം ഏരിയ സെക്രട്ടറി എ.പി വിജയൻ സ്വാഗതം പറഞ്ഞു. എം.എം കുമാരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95850/the-beginning-of-a-non-toxic-vegetable)