---
title: "ഹരിതമയം; ശുചിയാക്കി ഹരിത കുറിഞ്ഞാലിയോട് "
english_title: "To clean and green Kurinjali"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95864/to-clean-and-green-kurinjali"
published_at: "2023-02-09T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4b76c28ade_orkatery_cleaning.jpg"
keywords: []
---

# ഹരിതമയം; ശുചിയാക്കി ഹരിത കുറിഞ്ഞാലിയോട് 

> **Lead Summary:** **ഓർക്കാട്ടേരി: **നീർച്ചാലുകൾ വൃത്തിയാക്കി ഹരിത കുറിഞ്ഞാലിയോടിന്‍റെ കർമ്മ ഭടന്മാർ. മഴക്കാലം മുന്നിൽ കണ്ടാണ് നീർച്ചാലുകൾ വൃത്തിയാക്കുന്ന പ്രവർത്തനത്തിൽ ഹരിത പ്രവർത്തകർ വ്യാപൃതരായത്.

## Article Content

**ഓർക്കാട്ടേരി: **നീർച്ചാലുകൾ വൃത്തിയാക്കി ഹരിത കുറിഞ്ഞാലിയോടിന്‍റെ കർമ്മ ഭടന്മാർ. മഴക്കാലം മുന്നിൽ കണ്ടാണ് നീർച്ചാലുകൾ വൃത്തിയാക്കുന്ന പ്രവർത്തനത്തിൽ ഹരിത പ്രവർത്തകർ വ്യാപൃതരായത്.

അവധി ദിനങ്ങളിലും ഞായറാഴ്ചകളിലും പൊതു ഇടങ്ങൾ ശുചീകരിക്കുന്ന നടപടികളുമായി മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നത് .

ശ്രീജേഷ്. കെ കെ. ലിജിത്ത്. വി,മധു വേങ്ങോളി,രാജേഷ് ടി എം,നിഖിലേഷ് എം കെ,സിനേഷ് ടി.എം,രജീഷ്. എം.എം,ഇന്ദ്രജിത്ത് ബി.കെ,ബിജു എം.എം,നിഷ രാമത്ത്,രജിത്ത് എം എം,ലിജീഷ് പി എം പങ്കെടുത്തു.

ഹരിത കുറിഞ്ഞാലിയോടിന്റെ പ്രവർത്തനത്തിന് മികച്ച പിന്തുണയാണ് നാട്ടുകാർ നൽകുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95864/to-clean-and-green-kurinjali)