---
title: "ഇടത്തിൽ ജാനു അമ്മ അന്തരിച്ചു "
english_title: "janu amma passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95964/janu-amma-passed-away"
published_at: "2023-02-09T22:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e52acea9a1d_death.jpg"
keywords: []
---

# ഇടത്തിൽ ജാനു അമ്മ അന്തരിച്ചു 

> **Lead Summary:** **വടകര : **പുതുപ്പണം ചിറ്റങ്ങാടി തറവാട്ടിലെ അംഗവും മടപ്പള്ളി മാണിക്കോത്ത് പരേതനായ നാരായണ കുറുപ്പിന്റെ ഭാര്യ ഇടത്തിൽ ജാനു അമ്മ അന്തരിച്ചു.

## Article Content

**വടകര : **പുതുപ്പണം ചിറ്റങ്ങാടി തറവാട്ടിലെ അംഗവും മടപ്പള്ളി മാണിക്കോത്ത് പരേതനായ നാരായണ കുറുപ്പിന്റെ ഭാര്യ ഇടത്തിൽ ജാനു അമ്മ അന്തരിച്ചു.

സംസ്കാരം മടപ്പള്ളി രാം നിവാസ് വീട്ടുപറമ്പിൽ . മക്കൾ: എൻ കൃഷ്ണദാസ്, (റിട്ടയേഡ് അസിസ്റ്റൻറ് കമ്മീഷ്ണർ, സെൻട്രൽ എക്സൈസ്), എൻ. പുഷ്പവല്ലി (യു എസ് എ ) എൻ സുരേഷ് ബാബു, എൻ ദിനേശ് ( സൈക്കോളജിസ്റ്റ്, മണിപ്പാൽ) എൻ വാസുദേവൻ (റിട്ടയേർഡ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, മഹാരാഷ്ട്ര)

മരുമക്കൾ : ഡോ. കെ പ്രഭാകരൻ (യു എസ് എ ), ഗിരിജ .കെ, ആയഞ്ചേരി, ശാന്ത കെ , ഉള്ളിയേരി, രേഖ എം, ചേലേമ്പ്ര . സഹോദരങ്ങൾ: കുഞ്ഞിക്കാവമ്മ, പരേതരായ കുഞ്ഞിരാമക്കുറുപ്പ്, അപ്പുണ്ണി കുറുപ്പ്, കുട്ടികൃഷ്ണക്കുറുപ്പ് . നാരായണക്കുറുപ്പ്, ഭാസ്കര കുറുപ്പ് (പുതുപ്പണം).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95964/janu-amma-passed-away)