---
title: "ഇസ്മായിൽ അന്തരിച്ചു "
english_title: "Ismail passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95967/ismail-passed-away"
published_at: "2023-02-09T22:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e52e43c1903_ISMAYIL_DEATH.jpg"
keywords: []
---

# ഇസ്മായിൽ അന്തരിച്ചു 

> **Lead Summary:** **അഴിയൂർ: **ചുങ്കത്ത് വ്യാപാരി ആയിരുന്ന മൈതാനിപറമ്പത്ത് ഇസ്മായിൽ അന്തരിച്ചു.

## Article Content

**അഴിയൂർ: **ചുങ്കത്ത് വ്യാപാരി ആയിരുന്ന മൈതാനിപറമ്പത്ത് ഇസ്മായിൽ അന്തരിച്ചു.

ഭാര്യ: സുബൈദ. മക്കൾ: റാഹിന,നവാസ്,റിയാസ്, രനീഷ്. മരുമക്കൾ: അഷറഫ്, സഫീറ, ഷക്കീറ,ഫാജിസ.

ഖബറടക്കം നാളെ കാലത്ത് 11 മണി, അഴിയൂർ ഹാജിയാർ പള്ളി ഖബർസ്ഥാനിൽ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95967/ismail-passed-away)