---
title: "ആദര സൂചകം; അഴിയൂരിൽ ഹർത്താൽ തുടങ്ങി"
english_title: "honorific A hartal started in Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96006/honorific-a-hartal-started-in-azhiyur"
published_at: "2023-02-10T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5c4ca1addb_harthal_pic.jpg"
keywords: []
---

# ആദര സൂചകം; അഴിയൂരിൽ ഹർത്താൽ തുടങ്ങി

> **Lead Summary:** **അഴിയൂർ: **അഴിയൂരിലെ പ്രമുഖ വ്യാപാരി യുകെ ഇസ്മായിലിന്റെ വിയോഗത്തിൽ ആദരസൂചകമായി ഹർത്താൽ തുടങ്ങി. അഴിയൂരിലെ സൂം മൊബൈൽ ഷോപ്പ് ഉടമയായ മൈദാനിപറമ്പത്ത് യു.കെ.ഇസ്മായിലിന്റെ നിര്യാണത്തിൽ അനുശോചിച്ചാണ് കടകളടയ്ക്കാൻ തീരുമാനിച്ചത്.

## Article Content

**അഴിയൂർ: **അഴിയൂരിലെ പ്രമുഖ വ്യാപാരി യുകെ ഇസ്മായിലിന്റെ വിയോഗത്തിൽ ആദരസൂചകമായി ഹർത്താൽ തുടങ്ങി. അഴിയൂരിലെ സൂം മൊബൈൽ ഷോപ്പ് ഉടമയായ മൈദാനിപറമ്പത്ത് യു.കെ.ഇസ്മായിലിന്റെ നിര്യാണത്തിൽ അനുശോചിച്ചാണ് കടകളടയ്ക്കാൻ തീരുമാനിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ അഴിയൂരിൽ സമാധാനപരമായി ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കം യൂണിറ്റ് അറിയിച്ചു. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് അഴിയൂർ ഹാജിയാർ പള്ളി ഖബർസ്ഥാനിലാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96006/honorific-a-hartal-started-in-azhiyur)