---
title: "ചന്തമോടെ ചോറോട്; ഓർമ്മച്ചെപ്പിനായി പൂർവ്വ വിദ്യാർത്ഥികൾ"
english_title: "Alumni for Remembrance"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96168/alumni-for-remembrance"
published_at: "2023-02-10T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e65a4d52f41_CHOROD_SCHOOL.jpg"
keywords: []
---

# ചന്തമോടെ ചോറോട്; ഓർമ്മച്ചെപ്പിനായി പൂർവ്വ വിദ്യാർത്ഥികൾ

> **Lead Summary:** **ചോറോട്:** ഓർമ്മച്ചെപ്പുമായി ചോറോട് കെ.എ.എം. യുപി സ്കൂൾ പൂർവ വിദ്യാർത്ഥികൾ. ചോറോട് കെ.എ.എം.യുപി സ്കൂൾ 88 - 89 വർഷത്തെ യു പി പൂർവ്വ വിദ്യാർത്ഥികൾ 'ഓർമ്മച്ചെപ്പ്' എന്ന പേരിൽ ഒത്തുകൂടുന്നു.

## Article Content

**ചോറോട്:** ഓർമ്മച്ചെപ്പുമായി ചോറോട് കെ.എ.എം. യുപി സ്കൂൾ പൂർവ വിദ്യാർത്ഥികൾ. ചോറോട് കെ.എ.എം.യുപി സ്കൂൾ 88 - 89 വർഷത്തെ യു പി പൂർവ്വ വിദ്യാർത്ഥികൾ 'ഓർമ്മച്ചെപ്പ്' എന്ന പേരിൽ ഒത്തുകൂടുന്നു.

ഫെബ്രുവരി 26ന് രാവിലെ 10ന് വടകര പബ്ലിക് ലൈബ്രറിക്ക് സമീപത്തെ തേജസ് ഓഡിറ്റോറിയത്തിലാണ് സംഗമം. പഴയ സഹപാഠികൾ പരിപാടികൾ പങ്കെടുക്കണമെന്നും സംഘാടകര്‍ അഭ്യർത്ഥിച്ചു.

ബന്ധപ്പെടേണ്ട നമ്പർ താഴ 9846041668, 9497648231, 9846220588.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96168/alumni-for-remembrance)