---
title: "അഴിയൂരില്‍ മയക്കുമരുന്ന് സംഘങ്ങള്‍ക്ക്  നേരെ കര്‍ശന നടപടിയെടുക്കണമെന്ന്  സര്‍വകക്ഷി യോഗം"
english_title: " For drug gangs Strict action should be taken against All party meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9625/for-drug-gangs-strict-action-should-be-taken-against-all-party-meeting"
published_at: "2021-11-09T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618a0155915f0_drugs.jpg"
keywords: []
---

# അഴിയൂരില്‍ മയക്കുമരുന്ന് സംഘങ്ങള്‍ക്ക്  നേരെ കര്‍ശന നടപടിയെടുക്കണമെന്ന്  സര്‍വകക്ഷി യോഗം

> **Lead Summary:** **അഴിയൂര്‍ : **ചോമ്പാല്‍ ഹാര്‍ബര്‍, അഴിയൂര്‍, മാഹി റെയില്‍വേസ്റ്റേഷന്‍ പരിസരം, കരുവയല്‍, കേന്ദ്രീകരിച്ചുനടക്കുന്ന മദ്യ മയക്കുമരുന്ന് സംഘത്തിനുനേരെ കര്‍ശനനടപടിയെടുക്കണമെന്ന് ചോമ്പാല്‍ പോലീസ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു.

## Article Content

**അഴിയൂര്‍ : **ചോമ്പാല്‍ ഹാര്‍ബര്‍, അഴിയൂര്‍, മാഹി റെയില്‍വേസ്റ്റേഷന്‍ പരിസരം, കരുവയല്‍, കേന്ദ്രീകരിച്ചുനടക്കുന്ന മദ്യ മയക്കുമരുന്ന് സംഘത്തിനുനേരെ കര്‍ശനനടപടിയെടുക്കണമെന്ന് ചോമ്പാല്‍ പോലീസ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു.

സി.ഐ. ടി.എന്‍. സന്തോഷ് കുമാര്‍ അധ്യക്ഷതവഹിച്ചു. എം.പി. ബാബു, പി. ബാബുരാജ്, കെ.വി. രാജന്‍, പ്രദീപ് ചോമ്പാല, കെ. പി. പ്രിജിത് കുമാര്‍, കെ.പി. രവീന്ദ്രന്‍, കെ. അന്‍വര്‍ ഹാജി, മുബാസ് കല്ലേരി, വി.പി. സവാദ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9625/for-drug-gangs-strict-action-should-be-taken-against-all-party-meeting)