---
title: "എല്‍ജെഡി നേതാവ്  എന്‍.മോഹനന്‍ നിര്യാതനായി"
english_title: "N mohanan obit orkkatery "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9635/n-mohanan-obit-orkkatery"
published_at: "2021-11-09T10:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618a06dc380f7_n mohanan.jpg"
keywords: []
---

# എല്‍ജെഡി നേതാവ്  എന്‍.മോഹനന്‍ നിര്യാതനായി

> **Lead Summary:** **ഓര്‍ക്കാട്ടേരി:** ഓര്‍ക്കാട്ടേരിയിലെ എല്‍ജെഡി നേതാവ് എന്‍ മോഹനന്‍ നിര്യാതനായി.

## Article Content

**ഓര്‍ക്കാട്ടേരി:** ഓര്‍ക്കാട്ടേരിയിലെ എല്‍ജെഡി നേതാവ് എന്‍ മോഹനന്‍ നിര്യാതനായി.

ഭാര്യ : ഷൈലജ, മക്കള്‍: ഋഷികേശ് , വേദ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന മോഹനന്‍ എല്‍ജെഡി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, യുവജനവിഭാഗത്തിന്റെ ജില്ലാ കമ്മിറ്റി അംഗം, കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ സംസ്ഥാന സമിതി അംഗം, എന്നീ നിലകളും പ്രവര്‍ത്തിച്ചിരുന്നു.

ഏറാമല ബേങ്ക് മുന്‍ ജീവനക്കാരന്‍ കൂടിയായിരുന്നു. സംസ്‌കാരം ഇന്ന് 12 മണിക്ക് ഓര്‍ക്കാട്ടേരിയിലെ വീട്ടുവളപ്പില്‍ നടക്കുo.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9635/n-mohanan-obit-orkkatery)