---
title: "ഫാമിലി മീറ്റ് 23; കായിക മത്സരങ്ങൾക്ക് തുടക്കം"
english_title: "Family Meet 23; Sports competitions begin"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96355/family-meet-23-sports-competitions-begin"
published_at: "2023-02-11T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e78966bcf76_family_meet_23.jpg"
keywords: []
---

# ഫാമിലി മീറ്റ് 23; കായിക മത്സരങ്ങൾക്ക് തുടക്കം

> **Lead Summary:** **വടകര:** 'ഫാമിലി മീറ്റ് 23'യുടെ ഭാഗമായുള്ള കായിക മത്സരങ്ങൾക്ക് ആവേശമായ തുടക്കം. വടകര കോ -ഓപ്പറേറ്റീവ് റൂറൽ ബേങ്ക് ഫാമിലി മീറ്റിന്റെ ഭാഗമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

## Article Content

**വടകര:** 'ഫാമിലി മീറ്റ് 23'യുടെ ഭാഗമായുള്ള കായിക മത്സരങ്ങൾക്ക് ആവേശമായ തുടക്കം. വടകര കോ -ഓപ്പറേറ്റീവ് റൂറൽ ബേങ്ക് ഫാമിലി മീറ്റിന്റെ ഭാഗമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

കായിക മത്സരങ്ങളുടെ ഉദ്ഘാടനം അൾട്ടിമേറ്റ് സ്പോർട്സിൽ വച്ച് ബാങ്ക് സെക്രട്ടറി ടി. വി. ജിതേഷ് ഉദ്ഘാടനം ചെയ്തു.ചെയർമാൻ വി. പി. ലിനീഷ് അദ്ധ്യക്ഷത വഹിച്ചു.

സജിത് കുമാർ കെ. പി, കെ.ടി.കെ.അജിത്,ജിനീഷ്.വി,കല്ലിൽ മണി സംസാരിച്ചു. കായിക മത്സരത്തിൽ നിരവധി കുടുംബാംഗങ്ങൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96355/family-meet-23-sports-competitions-begin)