---
title: "നാദാപുരം റോഡില്‍ സുരക്ഷാ  ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു "
english_title: "baikes meet up in nadapuram road "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9640/baikes-meet-up-in-nadapuram-road"
published_at: "2021-11-09T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618a0ab9c8616_baikers up.jpg"
keywords: []
---

# നാദാപുരം റോഡില്‍ സുരക്ഷാ  ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു 

> **Lead Summary:** നാദാപുരം റോഡ് : ഓട്ടോമോട്ടീവ് ക്ലബ് റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സുരക്ഷാ ബോധവത്ക്കരണ ക്ലാസും ബൈക്കേഴ്‌സ് മീറ്റ് അപ്പും നാദാപുരം റോഡില്‍ നടന്നു.

## Article Content

നാദാപുരം റോഡ് : ഓട്ടോമോട്ടീവ് ക്ലബ് റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സുരക്ഷാ ബോധവത്ക്കരണ ക്ലാസും ബൈക്കേഴ്‌സ് മീറ്റ് അപ്പും നാദാപുരം റോഡില്‍ നടന്നു.

വടകര മേഖല കേന്ദ്രീകരിച്ച് സംഘടിപ്പിച്ച പരിപാടിയില്‍    നിരവധി പേര്‍ പങ്കാളികളായി സേഫ്റ്റി ക്ലാസ്സ് പ്രോഫഷണല്‍ ബൈക്ക് സ്റ്റണ്ട് റൈഡര്‍ ജിഷ്ണു (ജെപി ഡി ബി സെഡ്) അവതരിപ്പിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ ഹാസിബ് മൊമെന്റോ ദാനം നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9640/baikes-meet-up-in-nadapuram-road)