---
title: "മടപ്പളളി സ്വദേശി ദുബായില്‍ അന്തരിച്ചു "
english_title: "A native of Madapalli passed away in Dubai"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96507/a-native-of-madapalli-passed-away-in-dubai"
published_at: "2023-02-12T13:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e8a12505085_DEATH.jpg"
keywords: []
---

# മടപ്പളളി സ്വദേശി ദുബായില്‍ അന്തരിച്ചു 

> **Lead Summary:** **നാദാപുരംറോഡ്: **മടപ്പള്ളി അറയ്ക്കല്‍ ക്ഷേത്രത്തിനുസമീപം താമസിക്കുന്ന സഗീഷ് വട്ടക്കണ്ടിയില്‍ ദുബായില്‍ അന്തരിച്ചു.

## Article Content

**നാദാപുരംറോഡ്: **മടപ്പള്ളി അറയ്ക്കല്‍ ക്ഷേത്രത്തിനുസമീപം താമസിക്കുന്ന സഗീഷ് വട്ടക്കണ്ടിയില്‍ ദുബായില്‍ അന്തരിച്ചു.

ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ 10 വര്‍ഷമായി ജോലിചെയ്യുകയായിരുന്നു. ഭാര്യ: രമ്യ, മകന്‍: ദേവഗുപ്ത്. ഓട്ടോഡ്രൈവറായ സത്യന്റെയും ഉഷയുടെയും മകനാണ്. സഹോദരന്‍: സനീഷ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96507/a-native-of-madapalli-passed-away-in-dubai)