---
title: "ദാതാക്കളുടെ ഡയറക്ടറി; രക്തദാന ദാതാക്കളുടെ ഡയറക്ടറി നിർമിച്ച് എൻ.എസ്.എസ്. "
english_title: "NSS has created a directory of blood donors."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96526/nss-has-created-a-directory-of-blood-donors"
published_at: "2023-02-12T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e8bb0c389e5_DIARECTORY_NSS.jpg"
keywords: []
---

# ദാതാക്കളുടെ ഡയറക്ടറി; രക്തദാന ദാതാക്കളുടെ ഡയറക്ടറി നിർമിച്ച് എൻ.എസ്.എസ്. 

> **Lead Summary:** **വടകര: **രക്‌തം ദാനം നൽകാൻ തയ്യാറായവരുടെ ഡയറക്ടറി നിർമിച്ച് സ്കൂളിന് കൈമാറി. എം.യു.എം വി.എച്ച്. എസ്. എസ്. എൻ.എസ്. എസ് യൂണിറ്റിലെ വളണ്ടിയർമാരാണ് ഡയറക്ടറി നിർമ്മിച്ചത്.

## Article Content

**വടകര: **രക്‌തം ദാനം നൽകാൻ തയ്യാറായവരുടെ ഡയറക്ടറി നിർമിച്ച് സ്കൂളിന് കൈമാറി. എം.യു.എം വി.എച്ച്. എസ്. എസ്. എൻ.എസ്. എസ് യൂണിറ്റിലെ വളണ്ടിയർമാരാണ് ഡയറക്ടറി നിർമ്മിച്ചത്.

ഡയറക്ടറി എൻ.എസ്. എസ് സ്റ്റേറ്റ് കോ ഓഡിനേറ്റർ ഡോ: ജേക്കബ് ജോൺ സ്കൂൾ പ്രിൻസിപ്പാൾ സജീവ് കുമാറിന് കൈമാറി . ചടങ്ങിൽ ജില്ലാ കോഡിനേറ്റർ ശ്രീചിത്ത്, ജയരാജ്, ബിജീഷ്, ഷാജി. കെ. ഹംസ. എൻ.പി. ലത്തീഫ് തുറയൂർ, ആഷിഖ് പി.പി. സാബിത്ത്, നയന പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96526/nss-has-created-a-directory-of-blood-donors)