---
title: "പ്രതിവാര സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിനിന് വടകരയിലും സ്റ്റോപ്പ് "
english_title: "The weekly superfast special train also stops at Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96910/the-weekly-superfast-special-train-also-stops-at-vadakara"
published_at: "2023-02-14T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb3365be31d_vadakara_railway.jpg"
keywords: []
---

# പ്രതിവാര സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിനിന് വടകരയിലും സ്റ്റോപ്പ് 

> **Lead Summary:** **വടകര : **ഈ മാസം പതിനേഴു മുതൽ ഓടിത്തുടങ്ങുന്ന ജബൽപൂർ ജങ്ഷൻ- കോയമ്പത്തൂർ ജങ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിനിന് വടകരയിലും സ്റ്റോപ്പ് അനുവദിച്ചു.

## Article Content

**വടകര : **ഈ മാസം പതിനേഴു മുതൽ ഓടിത്തുടങ്ങുന്ന ജബൽപൂർ ജങ്ഷൻ- കോയമ്പത്തൂർ ജങ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിനിന് വടകരയിലും സ്റ്റോപ്പ് അനുവദിച്ചു.

19-ന് രാവിലെ 9.14- നാണ് വണ്ടി (നമ്പർ: 02198) വടകരയിലെത്തുക.രണ്ടു മിനിറ്റു മാത്രം സ്റ്റേഷനിൽ നിർത്തി 9.16-ന് സ്റ്റേഷൻ വിടും.

കോയമ്പത്തൂരിൽ നിന്ന് ജബൽപൂരിലേക്ക് പോകുന്ന വണ്ടി (നമ്പർ: 02197) 20-ന് രാത്രി 10.04-ന് വടകരയിലെത്തും. 10 06 ന് സ്റ്റേഷൻ വിടും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96910/the-weekly-superfast-special-train-also-stops-at-vadakara)