---
title: "സെമിനാർ നാളെ; 'ഫാസിസവും ഇന്ത്യൻ ജനാധിപത്യത്തിൻറെ ഭാവിയും' സെമിനാർ ഓർക്കാട്ടേരിയിൽ "
english_title: "RMPI seminar tomorrow at Orkkatery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96975/rmpi-seminar-tomorrow-at-orkkatery"
published_at: "2023-02-14T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb6707c38a7_RMPI.jpg"
keywords: []
---

# സെമിനാർ നാളെ; 'ഫാസിസവും ഇന്ത്യൻ ജനാധിപത്യത്തിൻറെ ഭാവിയും' സെമിനാർ ഓർക്കാട്ടേരിയിൽ 

> **Lead Summary:** **ഓർക്കാട്ടേരി: **ആർ.എം.പി.ഐയുടെ രണ്ടാം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാർ നാളെ. 'ഫാസിസവും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയും' എന്ന വിഷയത്തെക്കുറിച്ചാണ് സെമിനാർ.

## Article Content

**ഓർക്കാട്ടേരി: **ആർ.എം.പി.ഐയുടെ രണ്ടാം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാർ നാളെ. 'ഫാസിസവും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയും' എന്ന വിഷയത്തെക്കുറിച്ചാണ് സെമിനാർ.

നാളെ വൈകീട്ട് 5 മണിക്ക് ഓർക്കാട്ടേരിയിലാണ് പരിപാടി. ആർ രാജഗോപാൽ (ദി ടെലഗ്രാഫ് എഡിറ്റർ), ടി സിദ്ദിഖ് എംഎൽഎ, കെ സി ഉമേഷ് ബാബു, വി.കെ സുരേഷ് പങ്കെടുക്കും.

ആർ.എം.പി.ഐ.യുടെ അഖിലേന്ത്യാ സമ്മേളനം ഫെബ്രുവരി 23 മുതൽ 26 വരെ കോഴിക്കോട് വെച്ചാണ് നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96975/rmpi-seminar-tomorrow-at-orkkatery)