---
title: "ചെമ്മണ്ണൂർ ഗോൾഡിൽ വാലന്റൈൻസ് ഡേ ഓഫർ തുടങ്ങി "
english_title: "Valentine's Day Offer has started at Chemmannur Gold"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96999/valentines-day-offer-has-started-at-chemmannur-gold"
published_at: "2023-02-14T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb8911d823d_CHEMMANNOOR.jpg"
keywords: []
---

# ചെമ്മണ്ണൂർ ഗോൾഡിൽ വാലന്റൈൻസ് ഡേ ഓഫർ തുടങ്ങി 

> **Lead Summary:** **വടകര:** 160 വർഷം വിശ്വസ്ഥ പാരമ്പര്യമുള്ള ബോബി ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്സ് ഗ്രൂപ്പിൻ്റെ വടകര ഷോറൂമിൽ വാലെൻ്റയിൻസ് ഡേ സ്പെഷൽ ഓഫറുകൾ ആരംഭിച്ചു. ഓഫറുകളുടെ ഉദ്ഘാടന ചടങ്ങ് വടകര ഷോറൂമിൽ നടന്നു.

## Article Content

**വടകര:** 160 വർഷം വിശ്വസ്ഥ പാരമ്പര്യമുള്ള ബോബി ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്സ് ഗ്രൂപ്പിൻ്റെ വടകര ഷോറൂമിൽ വാലെൻ്റയിൻസ് ഡേ സ്പെഷൽ ഓഫറുകൾ ആരംഭിച്ചു. ഓഫറുകളുടെ ഉദ്ഘാടന ചടങ്ങ് വടകര ഷോറൂമിൽ നടന്നു.

ചടങ്ങിൽ ഷോറൂം മാനേജർ ശ്രീനാഥ് രവീന്ദ്രർ, മാർക്കറ്റിങ്ങ് മാനേജർ ലിനീഷ് മരുതോങ്കര, സെയിൽസ് ഡെവലപ്മെൻറ് മാനേജർമാരായ വൽസല ,ലത, അസിസ്റ്റൻറ് മാനേജർ സുതീപ് ചിക്കിലോട് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.

ഓഫറുകൾ ഫെബ്രവരി 28 വരെ തുടരും. ഓഫറുകളുടെ ഭാഗമായി സ്വർണ്ണാഭരണങ്ങൾക്ക് പണി കൂലിയിൽ സ്പെഷൽ ഡിസ്കൗണ്ട്, ഡയമണ്ട് ആഭരണങ്ങൾക്ക് പണി കൂലിയിൽ 50% വരെ ഡിസ്കൗണ്ട് , ഗോൾഡ് എക്സ്ചേഞ്ച് മേള, അഡ്വൻസ് ബുക്കിങ്ങിലൂടെ പണി കൂലി ഇല്ലാതെ സ്വർണ്ണാഭരണങ്ങൾ സ്വന്തമാക്കാനുമുള്ള അവസരം ഒരുക്കിയിരിക്കുന്നു.

എല്ലാ പർച്ചേസിനും സർപ്രൈസ് ഗിഫ്റ്റുകളും നേടാനുള്ള അവസരം.3999 രൂപ മുതൽ ഉള്ള ഡയമണ്ട് കലക്ഷൻ എന്നിങ്ങനെ വ്യത്യസ്തമായ ഓഫറുകൾ ഉപഭോക്കാക്കൾക്കായി ഒരുക്കിയിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96999/valentines-day-offer-has-started-at-chemmannur-gold)