ചോറോട് ഈസ്റ്റ്: മഠത്തിൽ മുക്ക് മീത്തലെ കരുവലോടി കുഞ്ഞി പാർവ്വതി അമ്മ (87) നിര്യാതയായി. ഭർത്താവ് : പരേതനായ മങ്ങാട്ട് വടക്കയിൽ കുഞ്ഞികൃഷ്ണൻ അടിയോടി.


മക്കൾ ബാബു .എം.കെ (അബുദാബി ഫ്രഞ്ച് സ്കൂൾ , ലോക കേരള സഭാ അംഗം )ശാന്തകുമാരി എം.കെ. മരുമക്കൾ ബാലകൃഷണൻ വരിക്കോളി, ശോഭ പുത്തൻ പുരയിൽ ഒഞ്ചിയം .സഹോദരി; കാർത്തിയാനി അമ്മ
സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9.30 ന് മീത്തലെ കരുവലോടി വീട്ട് വളപ്പിൽ .
Kunji Parvathi Amma passed away