---
title: "യുവാവിന് ദാരുണാന്ത്യം; മീൻപിടിക്കാൻ പോയ യുവാവ് അബദ്ധത്തിൽ കടലിൽ വീണു മരിച്ചു "
english_title: "A young man who went fishing accidentally fell into the sea and died"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97525/a-young-man-who-went-fishing-accidentally-fell-into-the-sea-and-died"
published_at: "2023-02-16T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee401817f07_DEATH.jpg"
keywords: []
---

# യുവാവിന് ദാരുണാന്ത്യം; മീൻപിടിക്കാൻ പോയ യുവാവ് അബദ്ധത്തിൽ കടലിൽ വീണു മരിച്ചു 

> **Lead Summary:** **കുഞ്ഞിപ്പള്ളി : **ചോമ്പാല ഹാർബറിൽ ചൂണ്ടയിടാൻ പോയ യുവാവ് അബദ്ധത്തിൽ കടലിൽ വീണു മരണപ്പെട്ടു. കുഞ്ഞിപ്പള്ളി ബ്ലേക്കോ ഫീസിന് സമീപം സിദ്ധീഖ് മഹലിൽ അബൂബക്കർ ഹാജിയുടെ (കുഞ്ഞിപ്പള്ളി റെഡിമെയ്ഡ് കച്ചവടം ) മകൻ ഹാരിസ് കടലിൽ വീണ് മരിച്ചത്.

## Article Content

**കുഞ്ഞിപ്പള്ളി : **ചോമ്പാല ഹാർബറിൽ ചൂണ്ടയിടാൻ പോയ യുവാവ് അബദ്ധത്തിൽ കടലിൽ വീണു മരണപ്പെട്ടു. കുഞ്ഞിപ്പള്ളി ബ്ലേക്കോ ഫീസിന് സമീപം സിദ്ധീഖ് മഹലിൽ അബൂബക്കർ ഹാജിയുടെ (കുഞ്ഞിപ്പള്ളി റെഡിമെയ്ഡ് കച്ചവടം ) മകൻ ഹാരിസ് കടലിൽ വീണ് മരിച്ചത്.

ഇന്ന് വൈകീട്ട് 3 മണിക്ക് ചോമ്പാല ഹാർബറിൽ വെച്ചാണ് സംഭവം. ചൂണ്ടയിടാൻ പോയ സമയത്ത് അബദ്ധത്തിൽ കടലിൽ വീഴുകയായിരുന്നു.

മൃതദേഹം വടകര ജനറൽ ആശുപത്രി മോർച്ചറിയിൽ.ഖബറടക്കം നാളെ കുഞ്ഞിപ്പള്ളി ഖബർസ്ഥാനിൽ നടക്കും.ഉമ്മ : സൈനബ, സഹോദരന്മാർ :ആരിഫ് (ഒമാൻ) , മുഹമ്മദ്, ഹർഷീന.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97525/a-young-man-who-went-fishing-accidentally-fell-into-the-sea-and-died)