---
title: "ശുചീകരണ യജ്ഞം; ലക്ഷംവീട് കോളനി ശുചീകരിച്ചു "
english_title: "Sanitation Yajna; Lakhveed colony was cleaned"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98180/sanitation-yajna-lakhveed-colony-was-cleaned"
published_at: "2023-02-19T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1f025d54a9_cleaning.jpg"
keywords: []
---

# ശുചീകരണ യജ്ഞം; ലക്ഷംവീട് കോളനി ശുചീകരിച്ചു 

> **Lead Summary:** **അഴിയൂർ: **ശുചീകരണ യജ്ഞവുമായി അഴിയൂർ. ഗ്രാമപഞ്ചായത്തിലെപതിനെട്ടാം വാർഡ് തയ്യിൽ ലക്ഷം വീട് കോളനി പരിസരം ശുചീകരണം നടത്തി.

## Article Content

**അഴിയൂർ: **ശുചീകരണ യജ്ഞവുമായി അഴിയൂർ. ഗ്രാമപഞ്ചായത്തിലെപതിനെട്ടാം വാർഡ് തയ്യിൽ ലക്ഷം വീട് കോളനി പരിസരം ശുചീകരണം നടത്തി.

വാർഡ് മെമ്പർ സീനത്ത് ബഷീറിന്റെ നേതൃത്വത്തിലായിരുന്നു ശുചീകരിക്കൽ . ശുചീകരണത്തിൽ വാർഡ് കൺവീനർ സാഹിർ പുനത്തിൽ, രമേശൻ ,ഷൈജു, ഷിബു , മഹേഷ്, ഉനൈസ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98180/sanitation-yajna-lakhveed-colony-was-cleaned)