---
title: "പേനക്കടവത്ത് അശോകൻ അന്തരിച്ചു"
english_title: "Ashoka died at Penakadavath"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98183/ashoka-died-at-penakadavath"
published_at: "2023-02-19T15:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1faabd28b6_death.jpg"
keywords: []
---

# പേനക്കടവത്ത് അശോകൻ അന്തരിച്ചു

> **Lead Summary:** ** തിരുവള്ളൂർ: **ചാനിയംകടവ് പേനക്കടവത്ത് അശോകൻ(ബാബു-62) അന്തരിച്ചു.

## Article Content

** തിരുവള്ളൂർ: **ചാനിയംകടവ് പേനക്കടവത്ത് അശോകൻ(ബാബു-62) അന്തരിച്ചു.

അമ്മ ചിരുത . ഭാര്യ: രാജേശ്വരി (റിട്ടയർ അധ്യാപിക സൗമ്യത മെമ്മോറിയൽ സ്കൂൾ ചാനിയംകടവ്) മക്കൾ: അരുൺ മാസ്റ്റർ (അധ്യാപകൻ - സിപിഐ എം കരുവൻ വളപ്പ് ബ്രാഞ്ച് സെക്രട്ടറി),  അശ്വതി - വളയം മരുമക്കൾ: സജിത്ത് - വളയം -അശോണ സഹോരങ്ങൾ: സുരേന്ദ്രൻ, ബാലകൃഷ്ണൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98183/ashoka-died-at-penakadavath)