---
title: "നൂറിൻ്റെനിറവിൽ; കെ.വി നാരായണൻ നായർക്ക് ആദരം"
english_title: "KV Narayanan Nair, who was a prominent freedom fighter, socialist and trade union leader, was honored."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98235/kv-narayanan-nair-who-was-a-prominent-freedom-fighter-socialist-and-trade-union-leader-was-honored"
published_at: "2023-02-19T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f24825870f9_narayanan_nair.jpg"
keywords: []
---

# നൂറിൻ്റെനിറവിൽ; കെ.വി നാരായണൻ നായർക്ക് ആദരം

> **Lead Summary:** **ഓർക്കാട്ടേരി: **നൂറിൻ്റെ നിറവിൽ എത്തിനിൽക്കുന്ന പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റും,ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കെ.വി നാരായണൻ നായരെ ആദരിച്ചു.

## Article Content

**ഓർക്കാട്ടേരി: **നൂറിൻ്റെ നിറവിൽ എത്തിനിൽക്കുന്ന പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റും,ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കെ.വി നാരായണൻ നായരെ ആദരിച്ചു.

ലോക് താന്ത്രിക് ജനതാദൾ ഏറാമല പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പ്രസിഡൻ്റ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.ഭാസ്കരൻ അധ്യക്ഷനായി.കെ.കെ.കൃഷ്ണൻ,വിമല കളത്തിൽ, പ്രഭീഷ് ആദിയൂര്, കെ.കെ.മനോജ് കുമാർ, കെ.ടി രാജീവൻ, പി.പി.നിഷ ,നെല്ലോളി ചന്ദ്രൻ, ,പി. കിരൺജിത്ത്,സി.കെ.ബിജു, കെ.പി.ബിന്ദു,രമ്യകണ്ടിയിൽ, എം.കെ.ബാബുരാജ്, കെ.എം പവിത്രൻ, കെ.എം.ബാലകൃഷ്ണൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98235/kv-narayanan-nair-who-was-a-prominent-freedom-fighter-socialist-and-trade-union-leader-was-honored)