---
title: "തൊഴിൽമേള; വടകര ടൗൺഹാളിൽ സംഘടിപ്പിക്കുന്നു"
english_title: "A job fair is organized at Vadakara Town Hall."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98453/a-job-fair-is-organized-at-vadakara-town-hall"
published_at: "2023-02-20T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f38e0c0104c_thozhilmela.jpg"
keywords: []
---

# തൊഴിൽമേള; വടകര ടൗൺഹാളിൽ സംഘടിപ്പിക്കുന്നു

> **Lead Summary:** **വടകര: **വടകര ടൗൺഹാളിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ്‌ ആൻഡ് കൗൺസിലിംഗ് സെല്ലിൻ്റെ നേതൃത്വത്തിലാണ് മേള.

## Article Content

**വടകര: **വടകര ടൗൺഹാളിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ്‌ ആൻഡ് കൗൺസിലിംഗ് സെല്ലിൻ്റെ നേതൃത്വത്തിലാണ് മേള.

മാർച്ച് ഒന്നിന് വടകര ടൗൺ ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന വടകര മേഖലാ തൊഴിൽ മേളയുടെ വെബ്സൈറ്റ് ലോഞ്ചിംഗ് കോഴിക്കോട് ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി നിർവ്വഹിച്ചു.

കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെന്റർ ഭാരവാഹികൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98453/a-job-fair-is-organized-at-vadakara-town-hall)