---
title: "സമൃദ്ധിയിലേക്ക്; കുറ്റി കുരുമുളക് തൈ വിതരണം ചെയ്തു"
english_title: "Cuti pepper seedlings were distributed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98456/cuti-pepper-seedlings-were-distributed"
published_at: "2023-02-20T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f38fa393416_kurumulak_kit.jpg"
keywords: []
---

# സമൃദ്ധിയിലേക്ക്; കുറ്റി കുരുമുളക് തൈ വിതരണം ചെയ്തു

> **Lead Summary:** ** വടകര:** കാർഷിക സമൃദ്ധിയിലേക്ക് ഏറാമല ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് വാർഷികപദ്ധതിയുടെ ഭാഗമായി കുറ്റികുരുമുളക് തൈ പതിനാലാം വാർഡിൽ വിതരണം ചെയ്തു.

## Article Content

** വടകര:** കാർഷിക സമൃദ്ധിയിലേക്ക് ഏറാമല ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് വാർഷികപദ്ധതിയുടെ ഭാഗമായി കുറ്റികുരുമുളക് തൈ പതിനാലാം വാർഡിൽ വിതരണം ചെയ്തു.

മെമ്പർ ഷുഹൈബ് കുന്നത്ത് മുതിർന്ന കർഷകൻ പുതിയെടുത്ത് കൃഷ്ണന് നൽകി ഉദ്ഘാടനം ചെയ്തു. വികസന സമിതി കൺവീനർ വിനോദൻ എം.കെ അധ്യക്ഷത വഹിച്ചു  .

വിനോദൻ പുനത്തിൽ,അനീഷ് പി,സുബൈദ കുരിക്കളവിട സംബന്ധിച്ചു. ഏറാമല പഞ്ചായത്ത് പതിനാലാം വാർഡിൽ കുറ്റികുരുമുളക് വിതരണം മെമ്പർ ഷുഹൈബ് കുന്നത്ത് ഉദ്ഘാടനം ചെയ്യുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98456/cuti-pepper-seedlings-were-distributed)