---
title: "ഭരണഘടനാ സംരക്ഷണം; സെമിനാറിൽ ജസ്റ്റിസ് ചന്ദ്രു പങ്കെടുക്കും"
english_title: "Constitutional Protection; Justice Chandru will participate in the seminar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98688/constitutional-protection-justice-chandru-will-participate-in-the-seminar"
published_at: "2023-02-21T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4e91f2ad6a_chandra.jpg"
keywords: []
---

# ഭരണഘടനാ സംരക്ഷണം; സെമിനാറിൽ ജസ്റ്റിസ് ചന്ദ്രു പങ്കെടുക്കും

> **Lead Summary:** ** വടകര:** ആൾ ഇന്ത്യ ലോയേഴ്സ് യൂണിയനും ഭരണ ഘടനാ സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ മാർച്ച് 3 ന് വടകര കോട്ടപറമ്പിൽ നടക്കുന്ന സെമിനാറിൽ ജസ്റ്റിസ് ചന്ദ്രു പങ്കെടുക്കും. 

## Article Content

** വടകര:** ആൾ ഇന്ത്യ ലോയേഴ്സ് യൂണിയനും ഭരണ ഘടനാ സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ മാർച്ച് 3 ന് വടകര കോട്ടപറമ്പിൽ നടക്കുന്ന സെമിനാറിൽ ജസ്റ്റിസ് ചന്ദ്രു പങ്കെടുക്കും. 

മുൻ സി.ജെ. എം. സുധീപ് എസ് , പി. മോഹനൻ മാസ്റ്റർ , സി.പി. പ്രമോദ് സംബന്ധിക്കും. പരിപാടി വിജയിപ്പിക്കാൻ വേണ്ടി കേളുവേട്ടൻ മന്ദിരത്തിൽ ചേർന്ന യോഗത്തിൽ പി. ബാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വി. സുരേഷ് ബാബു മാസ്റ്റർ , അഡ്വ ഇ.കെ. നാരായണൻ , അഡ്വ. എ. സനൂജ് , അഡ്വ . കെ. ഷാജീവ്, അഡ്വ. സിജിത്ത്. ഇ , സംസാരിച്ചു. വി.പി. രാഹുലൻ സ്വാഗതം പറഞ്ഞു. ആർ സുഭാഷ് നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98688/constitutional-protection-justice-chandru-will-participate-in-the-seminar)