---
title: "പ്രതിഷേധ പ്രകടനം; തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി"
english_title: "protest demonstration; The Employment Guaranteed Workers Union staged a protest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98696/protest-demonstration-the-employment-guaranteed-workers-union-staged-a-protest"
published_at: "2023-02-21T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4f06039e5e_thozhilurapp.jpg"
keywords: []
---

# പ്രതിഷേധ പ്രകടനം; തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **ഓർക്കാട്ടേരി: **തൊഴിലുറപ്പ് തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ഓർക്കാട്ടേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**ഓർക്കാട്ടേരി: **തൊഴിലുറപ്പ് തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ഓർക്കാട്ടേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.

കേന്ദ്ര സർക്കാർ ബഡ്‌ജറ്റിൽ 29400 കോടി വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാനത്ത് എല്ലാ പഞ്ചായത്ത്‌ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തി.

ഇതോടനുബന്ധിച്ചാണ് ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരിയിലും പ്രധിഷേധ പ്രകടനവും പൊതുയോഗവും നടത്തിയത്. പ്രീതി മോഹനൻ്റെ അധ്യക്ഷതയിൽ ചേർന്ന പ്രധിഷേധ പരിപാടി യൂണിയൻ ജില്ല നേതാവ് പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു .ടി കെ രാമകൃഷ്ണൻ സംസാരിച്ചു.****

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98696/protest-demonstration-the-employment-guaranteed-workers-union-staged-a-protest)