---
title: "കളമശേരിയിൽ യൂത്ത് കോൺഗ്രസ് - കെഎസ്‌യു മാർച്ചിലെ സംഘർഷം; വടകരയിൽ പ്രതിഷേധ പ്രകടനം നടത്തി"
english_title: "Youth Congress Vadakara Constituency Committee led the protest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98721/youth-congress-vadakara-constituency-committee-led-the-protest"
published_at: "2023-02-21T23:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5062fcff1a_youth_congress_protest.jpg"
keywords: []
---

# കളമശേരിയിൽ യൂത്ത് കോൺഗ്രസ് - കെഎസ്‌യു മാർച്ചിലെ സംഘർഷം; വടകരയിൽ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** ** വടകര : **എറണാകുളം - കളമശ്ശേരി യൂത്ത് കോൺഗ്രസ്‌ പൊലീസ് സ്റ്റേഷൻ മാർച്ചിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

** വടകര : **എറണാകുളം - കളമശ്ശേരി യൂത്ത് കോൺഗ്രസ്‌ പൊലീസ് സ്റ്റേഷൻ മാർച്ചിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധം നിയോജകമണ്ഡലം പ്രസിഡന്റ്‌ സുബിൻ മടപ്പള്ളി ഉദ്ഘാടനം ചെയ്തു.

പ്രഭിൻ പാക്കയിൽ, സജിത്ത് മാരാർ, അജേഷ് കോയാന്റവിട, അഭിനന്ദ് ജെ മാധവ്, ബിപിൻ പുറങ്കര, അനന്ദു. വി. കെ, ശ്രീജിഷ് ചോറോട്, റിജിൽ വൈദേഹി, മനോജ്‌. പി. എം, ശ്രീജിത്ത്‌ തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98721/youth-congress-vadakara-constituency-committee-led-the-protest)