---
title: "ട്രാക്ക് അറ്റകുറ്റപ്പണി; കണ്ണൂർ- ആലപ്പുഴ എക്സ്പ്രസ് വടകര വരെ"
english_title: "track maintenance; Kannur- Alappuzha Express to Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98889/track-maintenance-kannur-alappuzha-express-to-vadakara"
published_at: "2023-02-22T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f60ad52cae4_train.jpg"
keywords: []
---

# ട്രാക്ക് അറ്റകുറ്റപ്പണി; കണ്ണൂർ- ആലപ്പുഴ എക്സ്പ്രസ് വടകര വരെ

> **Lead Summary:** ** വടകര:** ട്രാക്ക് അറ്റകുറ്റപ്പണി കാരണം കണ്ണൂർ ആലപ്പുഴ എക്സ്പ്രസ് വടകര വരെ മാത്രം.

## Article Content

** വടകര:** ട്രാക്ക് അറ്റകുറ്റപ്പണി കാരണം കണ്ണൂർ ആലപ്പുഴ എക്സ്പ്രസ് വടകര വരെ മാത്രം.

എടക്കാട് സെക്ഷനും, കണ്ണൂരിനുമിടയിൽ ട്രാക്ക് അറ്റകുറ്റ പണി കാരണം ഫെബ്രുവരി 25 ശനിയാഴ്ച ആലപ്പുഴ-കണ്ണൂർ ഡെയിലി എക്സ്പ്രസ് വടകരയിൽ സർവ്വീസ് അവസാനിപ്പിക്കുമെന്ന് റെയിൽവേ അറിയിച്ചു.

വടകരക്കും കണ്ണൂരിനുമിടയിൽ സർവീസ് ഭാഗികമായി റദ്ദാക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98889/track-maintenance-kannur-alappuzha-express-to-vadakara)