---
title: "പലയാട്ട് ഗോവിന്ദ കുറുപ്പ് നിര്യാതനായി"
english_title: "GOVINDHA KURUPPU -OBIT -ORKKATERI "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/989/govindha-kuruppu-obit-orkkateri"
published_at: "2021-10-03T20:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6159c06e7b481_govinha kuruppu .jpg"
keywords: []
---

# പലയാട്ട് ഗോവിന്ദ കുറുപ്പ് നിര്യാതനായി

> **Lead Summary:** **ഏറാമല:** ഏറാമല യു പി സ്‌കൂള്‍ മുന്‍ പ്രധാന അദ്ധ്യാപകന്‍ പലയാട്ട് ഗോവിന്ദ കുറുപ്പ് നിര്യാതനായി.

## Article Content

**ഏറാമല:** ഏറാമല യു പി സ്‌കൂള്‍ മുന്‍ പ്രധാന അദ്ധ്യാപകന്‍ പലയാട്ട് ഗോവിന്ദ കുറുപ്പ് നിര്യാതനായി.

ഭാര്യ:( പുഷ്പവല്ലി റിട്ട. അധ്യാപിക) മക്കള്‍ ബാലചന്ദ്രന്‍ (സി. ഐ ബേപ്പൂര്‍ പോലീസ് സ്റ്റേഷന്‍), ജഗതീഷ് പലയാട്ട് (ആര്‍ട്ടിസ്റ്റ്) മരുമക്കള്‍ അമ്പിളി (അമൃത വിദ്യാലയം) രമ്യ (ചോറോട് ഹയര്‍ സെക്കന്ററി സ്‌കൂള്‍)

സഹോദരങ്ങള്‍: കുഞ്ഞി മാധവി അമ്മ, ദേവി(റിട്ട: അധ്യാപിക കെ.ആര്‍.എച്ച്.എസ്സ്.പുറമേരി ) പരേതരായ ബാലകൃഷ്ണ കുറുപ്പ്(റിട്ട: പ്രധാനധ്യാപകന്‍ ടി. ഐ..എം ഹൈസ്‌കൂള്‍നാദാപുരം) മീനാക്ഷി, ശാന്ത, സഞ്ചയനം ബുധനാഴ്ച

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/989/govindha-kuruppu-obit-orkkateri)