---
title: "ന്യൂറോ വിഭാഗം ഇനി ഓര്‍ക്കാട്ടേരി  ആശ ഹെല്‍ത്ത് സെന്ററിലും"
english_title: "The neuro section is now at the Orkatteri Asha Health Center"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9915/the-neuro-section-is-now-at-the-orkatteri-asha-health-center"
published_at: "2021-11-10T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618bb8625a778_NUOROLAGY DOCTOR.jpg"
keywords: []
---

# ന്യൂറോ വിഭാഗം ഇനി ഓര്‍ക്കാട്ടേരി  ആശ ഹെല്‍ത്ത് സെന്ററിലും

> **Lead Summary:** **ഓര്‍ക്കാട്ടേരി:** ന്യൂറോ വിഭാഗം ഇനി ഓര്‍ക്കാട്ടേരി ആശ ഹെല്‍ത്ത് സെന്ററിലും. പ്രശസ്ത നാഡി ഞരമ്പ് രോഗ വിദഗ്ധന്‍ ഡോ. ശിവകുമാര്‍ എംബിബിഎസ് എംഡി ഡിഎം ( ന്യൂറോളജി) ഓര്‍ക്കാട്ടേരി ആശയില്‍ ചാര്‍ജ്ജെടുത്തതായി ഹോസ് പിറ്റല്‍ മാനേജ്‌മെന്റ് ് അറിയിച്ചു.

## Article Content

**ഓര്‍ക്കാട്ടേരി:** ന്യൂറോ വിഭാഗം ഇനി ഓര്‍ക്കാട്ടേരി ആശ ഹെല്‍ത്ത് സെന്ററിലും. പ്രശസ്ത നാഡി ഞരമ്പ് രോഗ വിദഗ്ധന്‍ ഡോ. ശിവകുമാര്‍ എംബിബിഎസ് എംഡി ഡിഎം ( ന്യൂറോളജി) ഓര്‍ക്കാട്ടേരി ആശയില്‍ ചാര്‍ജ്ജെടുത്തതായി ഹോസ് പിറ്റല്‍ മാനേജ്‌മെന്റ് ് അറിയിച്ചു.

എല്ലാ വ്യാഴാഴ്ചയും ഉച്ചക്ക് 2.30 മുതല്‍ 4.00 വരെയാണ് പരിശോധന. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക ഫോണ്‍: 0496 2665 000, 8943 665 000

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9915/the-neuro-section-is-now-at-the-orkatteri-asha-health-center)