---
title: "ഒ.കെ. നാരായണൻ നായർ അന്തരിച്ചു"
english_title: "O.K. Narayanan Nair passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/99346/ok-narayanan-nair-passed-away"
published_at: "2023-02-24T15:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f88b8c7e957_death.jpg"
keywords: []
---

# ഒ.കെ. നാരായണൻ നായർ അന്തരിച്ചു

> **Lead Summary:** **കാരയാട്ട് : **പിഷാരികാവ് പാരമ്പര്യ ട്രസ്റ്റി കുടുംബാംഗം മണികണ്ഠനിലയം ഒ.കെ. നാരായണൻ നായർ (ചിന്നൻ നായർ - 84 ) അന്തരിച്ചു.

## Article Content

**കാരയാട്ട് : **പിഷാരികാവ് പാരമ്പര്യ ട്രസ്റ്റി കുടുംബാംഗം മണികണ്ഠനിലയം ഒ.കെ. നാരായണൻ നായർ (ചിന്നൻ നായർ - 84 ) അന്തരിച്ചു.

ഭാര്യ: ഗൗരി അമ്മ, മക്കൾ : പ്രേമ കുമാർ , സന്തോഷ് കുമാർ (പ്രമോദ്). പ്രശാന്ത് കുമാർ , മരുമക്കൾ : സജിത (എച്ച്.ഐ. തിരുവാലൂർ, ആലുവ) ജീന . സഹോദരിമാർ : ജാനു അമ്മ, പരേതരായ സരോജിനി അമ്മ, കമലാക്ഷി അമ്മ,

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/99346/ok-narayanan-nair-passed-away)