---
title: "കല്ലേരി ടി കെ രവീന്ദ്രൻ മാസ്റ്റർ അന്തരിച്ചു"
english_title: "kalleri t k raveendran master passed away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/99371/kalleri-t-k-raveendran-master-passed-away"
published_at: "2023-02-24T16:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f89ea0bc71f_raveendran_master.jpg"
keywords: []
---

# കല്ലേരി ടി കെ രവീന്ദ്രൻ മാസ്റ്റർ അന്തരിച്ചു

> **Lead Summary:** **കല്ലേരി: **സിപിഐ എം കുറ്റിവയൽ ബ്രാഞ്ച് മെമ്പർ സ:ടി കെ രവീന്ദ്രൻ മാസ്റ്റർ അന്തരിച്ചു . വില്യാപ്പള്ളി സൗത്ത് എൽ പി സ്കൂൾ റിട്ടയേഡ് ഹെഡ്മാസ്റ്ററായിരുന്നു.

## Article Content

**കല്ലേരി: **സിപിഐ എം കുറ്റിവയൽ ബ്രാഞ്ച് മെമ്പർ സ:ടി കെ രവീന്ദ്രൻ മാസ്റ്റർ അന്തരിച്ചു . വില്യാപ്പള്ളി സൗത്ത് എൽ പി സ്കൂൾ റിട്ടയേഡ് ഹെഡ്മാസ്റ്ററായിരുന്നു.

ഭാര്യ: റീന ടി കെ (ലൈബ്രേറിയൻ, ആശാ വർക്കർ ) മക്കൾ: റിച്ചിൻലാൽ, സച്ചിൻ ലാൽ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/99371/kalleri-t-k-raveendran-master-passed-away)