---
title: "നഷ്ടപ്പെട്ടു; ബസ് യാത്രയ്ക്കിടെ സ്വർണമാല നഷ്ടപ്പെട്ടു"
english_title: "lost; The gold necklace was lost during the bus journey"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/99399/lost-the-gold-necklace-was-lost-during-the-bus-journey"
published_at: "2023-02-24T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8c3864eef2_gold.jpg"
keywords: []
---

# നഷ്ടപ്പെട്ടു; ബസ് യാത്രയ്ക്കിടെ സ്വർണമാല നഷ്ടപ്പെട്ടു

> **Lead Summary:** **വടകര:** ബസ് യാത്രയ്ക്കിടെ സ്വർണ്ണമാല നഷ്ടപ്പെട്ടതായി പരാതി. ചെമ്മരത്തൂരിലെ കിഴക്കയിൽ ഭാർഗവിയമ്മയുടെ സ്വർണ്ണമാലയാണ് ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്.

## Article Content

**വടകര:** ബസ് യാത്രയ്ക്കിടെ സ്വർണ്ണമാല നഷ്ടപ്പെട്ടതായി പരാതി. ചെമ്മരത്തൂരിലെ കിഴക്കയിൽ ഭാർഗവിയമ്മയുടെ സ്വർണ്ണമാലയാണ് ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്.

ചികിത്സക്കായി ചെക്കോട്ടി ബസാറിൽ നിന്ന് ബസ് കയറി വടകരയിൽ എത്തിയപ്പോഴാണ് മൂന്നേ കാൽ പവന്റെ സ്വർണ്ണമാല നഷ്ടപ്പെട്ടതായി മനസ്സിലാകുന്നത്. വടകര പൊലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/99399/lost-the-gold-necklace-was-lost-during-the-bus-journey)