---
title: "വലിയ പുരയിൽ സുബൈദ അന്തരിച്ചു "
english_title: "Zubaidah passed away in Valiya Purazhil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/99424/zubaidah-passed-away-in-valiya-purazhil"
published_at: "2023-02-24T21:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8d9996616c_death.jpg"
keywords: []
---

# വലിയ പുരയിൽ സുബൈദ അന്തരിച്ചു 

> **Lead Summary:** **വെള്ളികുളങ്ങര :** കല്ലു മഠത്തിൽ താമസിക്കും വലിയ പുരയിൽ സുബൈദ അന്തരിച്ചു.

## Article Content

**വെള്ളികുളങ്ങര :** കല്ലു മഠത്തിൽ താമസിക്കും വലിയ പുരയിൽ സുബൈദ അന്തരിച്ചു.

ഭർത്താവ്: വലിയ പുരയിൽ ഇബ്രാഹിം . മക്കൾ: ഇസ്മായിൽ (ഖത്തർ), നിയാസ് (ഖത്തർ), ഇസ്ഹാക്ക് (പ്ലസ് ടു വിദ്യാർത്ഥി ) മരുമകൾ: ജുബേരിയ ഇസ്മായിൽ. അറക്കിലാട് വലിയ പൈകാടി മൂസയുടെയും നബീസയുടെയും മകളാണ് സുബൈദ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/99424/zubaidah-passed-away-in-valiya-purazhil)