---
title: "പിലാക്കണ്ടി ബാലൻ അന്തരിച്ചു"
english_title: "Pilakandi Balan passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/99474/pilakandi-balan-passed-away"
published_at: "2023-02-25T07:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f97332dde35_vadakara.jpg"
keywords: []
---

# പിലാക്കണ്ടി ബാലൻ അന്തരിച്ചു

> **Lead Summary:**  **ഓർക്കാട്ടേരി**: കാർത്തികപ്പള്ളിയിലെ കരിങ്കോത്ത് താഴക്കുനി (പിലാക്കണ്ടി ) ബാലൻ അന്തരിച്ചു.

## Article Content

 **ഓർക്കാട്ടേരി**: കാർത്തികപ്പള്ളിയിലെ കരിങ്കോത്ത് താഴക്കുനി (പിലാക്കണ്ടി ) ബാലൻ അന്തരിച്ചു.

ഭാര്യ: ജാനു മക്കൾ: ശ്രീജ ,ജയചന്ദ്രൻ ,രാജി, ബിജു

മരുമക്കൾ: സുരേന്ദ്രൻ (നരിക്കാട്ടേരി )ലീന (തിനൂർ) ബാബു (എളങ്ങോളി) ഷൈജ (എടച്ചേരി).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/99474/pilakandi-balan-passed-away)