---
title: "സൗജന്യ വസ്ത്ര നിര്‍മ്മാണ പരിശീലനം 11 മുതല്‍"
english_title: " clothing manufacturing Training"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/999/clothing-manufacturing-training"
published_at: "2021-10-03T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6159df6dd1852_FASHAN.jpg"
keywords: []
---

# സൗജന്യ വസ്ത്ര നിര്‍മ്മാണ പരിശീലനം 11 മുതല്‍

> **Lead Summary:** **മാഹി :** പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി മാഹി കേന്ദ്രത്തിലെ ഫാഷന്‍ ടെക്‌നോളജി ഡിപ്പാര്‍ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി ഒക്ടോബര്‍ 11,12,13 തിയ്യതികളില്‍ ആധുനിക വസ്ത്രനിര്‍മ്മാണ ക്ലാസുകള്‍ സൗജന്യമായി സംഘടിപ്പിക്കുന്നു.

## Article Content

**മാഹി :** പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി മാഹി കേന്ദ്രത്തിലെ ഫാഷന്‍ ടെക്‌നോളജി ഡിപ്പാര്‍ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി ഒക്ടോബര്‍ 11,12,13 തിയ്യതികളില്‍ ആധുനിക വസ്ത്രനിര്‍മ്മാണ ക്ലാസുകള്‍ സൗജന്യമായി സംഘടിപ്പിക്കുന്നു.

ആദ്യം അപേക്ഷിക്കുന്ന 20 പേര്‍ക്കായിരിക്കും പ്രവേശനം നല്‍കുക. പ്രായപരിധിയില്ലാതെ വനിതകള്‍ക്ക് പങ്കെടുക്കാം. റെജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍: 9207982622

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/999/clothing-manufacturing-training)