Categories
Flash News

വടകര സ്വദേശിയായ ഐടിഐ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

പയ്യോളി : അഴീക്കല്‍ കുന്നത്ത് പാറക്കു സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. വടകര അറക്കിലാട് മാക്കറ്റേരി മീത്തല്‍ പി.വി.ഹൗസില്‍ റഹീമിന്റെ മകന്‍ മുഹമ്മദ് ഇക്ബാല്‍ (18) ആണ് മരിച്ചത്.

ഇരിങ്ങലിലെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയ ഇക്ബാല്‍ ഉള്‍പ്പെടെ എട്ടു പേര്‍ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടയില്‍ മുങ്ങിപ്പോയ ഇക്ബാലിനെ പുറത്തെടുത്ത് ഉടന്‍ പയ്യോളിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടകര എയര്‍കോണ്‍്‌സ് ഐടിഐയിലെ രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ വിദ്യാര്‍ഥിയാണ് ഇക്ബാല്‍. ഉമ്മ: ജുവൈരിയ. സഹോദരന്‍: ഇസ്മയില്‍.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP