Categories
Breaking News

തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന പാറക്കടവ് സ്വദേശിനി മരിച്ചു

നാദാപുരം: തീപ്പൊള്ളലേറ്റ് പാറക്കടവ് വേവം സ്വദേശിനി മരിച്ചു. വേവത്തെ പാലക്കുന്നത്ത് സജീവന്റെ ഭാര്യ വിനിഷ (32) മരണപ്പെട്ടത്.

ഭര്‍തൃ വീട്ടില്‍ നിന്നും തീപ്പൊള്ളലേറ്റതിനെ തുടര്‍ന്ന്

ഒരു മാസക്കാലമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വളയം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാഹി ചാലക്കരയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.


മക്കള്‍: അസ് വിന്‍
അസ്‌വാനിയ
വാവച്ചി
മോനു

അമ്മ: രത്‌നവല്ലി

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP