വാഹന അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു

By | Thursday August 30th, 2018

SHARE NEWS

വടകര:  കഴിഞ്ഞ ദിവസം ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. എടച്ചേരി തുരുത്തിയിലെ കുഴിവയല്‍ മീത്തല്‍ പരേതനായ ബാലന്റെ മകന്‍ മനോജനാ(47)ണ് മരിച്ചത്.
തിരുവോണ ദിവസം മൊകേരിക്കടുത്ത കടത്തനാടന്‍ കല്ലിന് സമീപമായിരുന്നു അപകടം. സാരമായ പരിക്ക് പറ്റിയ മനോജന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ബുധനാഴ്ച വൈകീട്ടാണ് മരിച്ചത്. ഭാര്യ: ഷിംജു. മകന്‍:ധനശ്യാം. മാതാാവ്:നാരായണി. സഹോദരങ്ങള്‍:ഷൈലജ,സുജാത.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...