Categories
Breaking News

അഭിമാന നേട്ടത്തിനരികെ കുറ്റ്യാടിയിലെഐ എ എസുകാരി

കോഴിക്കോട് : പ്രവര്‍ത്തന മികവിനുള്ള പ്രധാന മന്ത്രിയുടെ പുരസ്‌കാര പട്ടികയില്‍ രാജ്യത്തെ നാലു കലക്ടര്‍മാരില്‍ ഒരാളായി കുറ്റ്യാടി സ്വദേശിനിയും വയനാട് കലക്ടറുമായി ഡോ. അദീല അബ്ദുല്ല.
വിവിധ സംസ്ഥാനങ്ങളിലെ 718 ജില്ലാ കലക്ടര്‍മാരില്‍ 12 കലക്ടര്‍മാര്‍ ഇടം നേടിയ പ്രഥമ പുരസ്‌കാര പട്ടിയില്‍ അദീല അബ്ദുല്ല നേരത്തെ ഇടംപിടിച്ചിരുന്നു.
അവസാന റൗണ്ടില്‍ എട്ടു കലക്ടര്‍മാര്‍ പുറന്തള്ളപ്പെട്ട ചുരുക്ക പട്ടികയിലെ നാലു പേരില്‍ ഒരാളാണ് വയനാട് കലക്ടര്‍. ഈമാസം 11നു നടന്ന രണ്ടാംഘട്ട മൂല്യനിര്‍ണയത്തിലാണ് വയനാട് കലക്ടര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് .
പ്രവര്‍ത്തന നേട്ടങ്ങളെ കുറിച്ച് കലക്ടര്‍മാര്‍ 15 മിനുട്ട് നീണ്ടുനില്‍ക്കുന്ന പവര്‍ പോയിന്റ് അവതരണം ഈ ഘട്ടത്തില്‍ നടത്തിയിരുന്നു.

 

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP