ആക്കൂൽ ഗംഗാധരൻ നിര്യാതനായി

By | Thursday January 9th, 2020

SHARE NEWS

തോടന്നൂർ: പള്ളിക്കുന്നത്ത് താമസിക്കും കൃഷ്ണാലയം ആക്കൂൽ ഗംഗാധരൻ (58) നിര്യാതനായി. തോടന്നൂർ ടൗൺ കോൺഗ്രസ്സ് കമ്മറ്റി അംഗമാണ്.ഭാര്യ:സുധ, മക്കൾ:സുകേഷ്, സുധിബ
മരുമക്കൾ: സുമേഷ് (കേരള പോലീസ്, വയനാട്), ശ്രുതി(നരയം കുളം)
സഹോദരങ്ങൾ: നാരായണൻ, ബാബു, ബാലൻ, ഗീത

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്