അനുസിതാരയുടെ സന്ദര്‍ശനം ; വടകര സിയോണയില്‍ ആഘോഷ മേളം

By | Saturday December 22nd, 2018

SHARE NEWS

വടകര: കെട്ടിട നിര്‍മ്മാണ മേഖലയിലെ വടകരയിലെ സൂപ്പര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ആയ സിയോണയില്‍ പ്രമുഖ ചലച്ചിത്ര താരം അനു സിതാര സന്ദര്‍ശനം നടത്തി.

ഉത്സവാന്തരീക്ഷം നിറഞ്ഞ അന്തരീക്ഷത്തില്‍ സിയോണ ലക്കി ഡ്രോ മത്സര വിജയികള്‍ക്ക് അനു സിത്താര ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

മാനേജിംഗ് ഡയരക്ടര്‍ കെ അബ്ദുല്‍ റഷീദും മ്റ്റ് ജീവനക്കാരും ചേര്‍ന്ന് അനുസിത്താരെയെ സ്വീകരിച്ചു.

ജനറല്‍ മാനേജര്‍ സജീര്‍, അസി. ജനറല്‍ മാനേജര്‍മാരായ നാസര്‍, അസ്ലം , പാട്ണര്‍മാരായ ഫൈസല്‍, നൗഫല്‍ എന്നിവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...