Categories
Breaking News

അഴിയൂരില്‍ ദേശീയ പാതയോരത്ത് ചത്ത പോത്തിനെ തള്ളിയ നിലയില്‍

വടകര: അഴിയൂരില്‍ ദേശീയപാതയോരത്ത് അണ്ടി കമ്പനിക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി ചത്ത പോത്തിനെ സാമുഹ്യ വിരുദ്ധര്‍ വാഹനത്തില്‍ നിന്ന് തള്ളി.

ദുര്‍ഗന്ധത്തെ തുടര്‍ന്ന് പഞ്ചായത്ത് ഇടപ്പെട്ട് ജെ.സിബി ഉപയോഗിച്ച് വലിയ കുഴി കുഴിച്ചാണ് സംസ്‌കരിച്ചത്.പഞ്ചായത്ത് ജീവനക്കാരായ സി.എച്ച്.മുജീബ് റഹ്മാന്‍, എം.പി.സുനില്‍കുമാര്‍ എന്നിവരുടെ നേത്വത്തിലാണ് സംസ്‌കരിച്ചത്.

സമീപത്തെ സി.സി.ടി വി.ദ്യശ്യങ്ങള്‍ പരിശോധിച്ച് പോത്തിനെ തള്ളിയ വാഹനം കണ്ടെത്തുന്നതിനും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും വേണ്ടി പഞ്ചായത്ത് സെക്രട്ടറി ചോമ്പാല്‍ പോലീസില്‍ പരാതി നല്‍കി.


കുറ്റവാളികള്‍ക്കെതിരെ പ്രോസീക്യൂഷന്‍ നടപടി സ്വീകരിക്കുന്നതാണ് സെക്രട്ടറി അറിയിച്ചു

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP