കൊയിലാണ്ടിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

By | Monday January 7th, 2019

SHARE NEWS

കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലത്ത് ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. കൊല്ലം നെല്യാടി റോഡ് നരിമുക്ക് കൊയിലി വീട്ടില്‍ അതുലിന്റെ വീടിന് നേരെയാണ് അക്രമികള്‍ ബോംബേറിഞ്ഞത്.

ഇന്നലെ രാത്രയിലാണ് അക്രമം നടന്നത്. മുന്‍വശത്തെ ജനലും വാതിലും തകര്‍ന്നു. അക്രമത്തിന് പിന്നില്‍ സിപഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read