തണ്ണീർ പന്തലിലെ ഓട്ടോ ഡ്രൈവർ ശശിയുടെ നേരിന് സ്വർണത്തേക്കാൾ തിളക്കം

By news desk | Friday November 16th, 2018

SHARE NEWS

വടകര: കിഴക്കേടത്ത് ശശി എന്ന ഓട്ടോ തൊഴിലാളിക്ക് തന്റെ ഓട്ടോയിൽ നിന്ന് കിട്ടിയ ഒരു സ്വർണ്ണ മാല ഉടമസ്ഥ കനോത്ത് മൈമുവിന് തിരിച്ച് നൽകി മാത്യകയായി.

ഒരു മാസം മുൻ മ്പ് തന്റെ വണ്ടിയിൽ വെച്ച് മറന്ന 3500 രൂപ തിരിച്ച് നൽകിയും ശശി മാതൃക കാണിച്ചിരുന്നു. ഇന്ധന വിലവർദ്ധനവ് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഓട്ടോ തൊഴിലാളിയെ എന്ന നിലയിൽ അഭിമൂഖീകരിക്കുമ്പോഴും ജീവിത യാത്രയിൽ ശശി നേരിന്റെ വഴി കാട്ടുകയാണ്.

മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു) തണ്ണീർ പന്തൽ സെക്ഷൻ കമ്മറ്റി ഭാരവാഹിയും കമ്മററിയുടെ ഖജാജി കൂടിയാണ് ശശി

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...