വടകര നഗരത്തിൽ പെർമിറ്റ് ഇല്ലാത ഓട്ടോകളെ ജൂലായ് 10 മുതൽ തടയും

By | Wednesday June 19th, 2019

SHARE NEWS

വടകര: വടകര നഗരത്തിൽ പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തുന്ന അനധികൃത ഓട്ടോകളെ ജൂലായ് 10 മുതൽ തടയാൻ സംയുക്ത മോട്ടോർ തൊഴിലാളി (ഓട്ടോ സെക്‌ഷൻ) കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.

യോഗത്തിൽ മാതോങ്കണ്ടി അശോകൻ അധ്യക്ഷത വഹിച്ചു. കെ.വി. രാഘവൻ, വി. രമേശൻ, പ്രസന്നകുമാർ, സദാനന്ദൻ, ഗണേഷ് കുരിയാടി, സഗേഷ് വത്സലൻ, മജീദ് അറക്കിലാട്, കെ. അനസ്, ഒ.എം. സുധീർകുമാർ, രഞ്‌ജിത് കാരാട്ട് തുടങ്ങിയവർ സംസാരിച്ചു.

 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്