അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഉന്നത വിജയികളെ അനുമോദിക്കുന്നു

By | Thursday May 16th, 2019

SHARE NEWS


വടകര: അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ സ്ഥിരം താമസമാക്കിയ 2019ലെ എസ് എസ് എല്‍സി പ്ലസ് ടു പരീക്ഷയില്‍ (സിബിഎസ്ഇ ) ഉള്‍പ്പെടെ, എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടീയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു.

യോഗ്യതയുള്ളവര്‍ അപേക്ഷ 25, 5.2019 നകം പഞ്ചായത്തില്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷ സമര്‍പ്പിക്കണം.കൂടാതെ കുട്ടികളുടെ ഭാവി പഠനം സംബന്ധിച്ച് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും വിദ്യാര്‍ത്ഥികള്‍ക്കായി ഉണ്ടായിരിക്കുന്നതാണ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്