ബാബരി മസ്ജിദ് ധ്വംസനത്തിനെതിരെ വടകരയില്‍ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി

By | Thursday December 6th, 2018

SHARE NEWS

വടകര: ബാബരി മസ്ജിദ് ധ്വംസനത്തിനെതിരെ വടകര മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി.

പ്രതിഷേധ പരിപാടി അഡ്വ. സി വത്സന്‍ ഉദ്്ഘാടനം ചെയ്തു.

പ്രൊഫ കെ കെ മഹമൂദ് അദ്ധ്യക്ഷനായി. എന്‍ പി അബ്ദുള്ള ഹാജി, കെ കെ ഇബ്രാഹിം ഹാജി, എം ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

വി കെ അസീസ് സ്വാഗതവും ടി കെ അശ്മര്‍ നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read